Map Graph

കാട്ടൂർ, തൃശ്ശൂർ ജില്ല

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുടയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കാട്ടൂർ. ടി.വി.കൊച്ചുബാവ, അശോകൻ ചരുവിൽ എന്നി മലയാള കഥാകൃത്തുക്കളുടെ നാടാണ്.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg